Latest NewsNewsIndia

രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകുമെന്ന് അറിയിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം

അയോദ്ധ്യ : രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകുമെന്ന് അറിയിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം പ്രണിത സുഭാഷ്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം സംഭാവന നൽകുന്ന വിവരം അറിയിച്ചത്. ആദ്യഗഡുവായി ലക്ഷം രൂപ നൽകുമെന്ന് പ്രണിത പറഞ്ഞു.

Read Also : കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു ‘മാസ്റ്റർ’ , ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം

ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തുടങ്ങാനിരിക്കേ പ്രവർത്തകർ സംഭാവന പിരിക്കുന്നതിനുള്ള നിധി സമർപ്പൺ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭാവന പ്രഖ്യാപിച്ച് നടി രംഗത്ത് വന്നത്. എല്ലാവരും രാമക്ഷേത്രത്തിന് സംഭാവന നൽകണമെന്നും നടി അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button