
പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെ തോല്‍പ്പിച്ച കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ. ഡിസംബര്‍ 11ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എ തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണ്.
നേരത്തെ വിജയദാസിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. അത് പിന്നീട് ഭേദമായി
Post Your Comments