
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം വികസിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ശാസ്ത്രജ്ഞൻ പി.വി.കിരൺ കുമാർ (49) കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ആന്ധ്ര ചിറ്റൂർ സ്വദേശിയായ ഇദ്ദേഹം എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ (എഡിഎ) ഉദ്യോഗസ്ഥനാണ്.
Post Your Comments