Latest NewsNewsIndia

അതിർത്തി കടന്ന പാക് യുവാക്കളെ ഇന്ത്യ തിരിച്ചയച്ചു

ഇവർ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ താമസിക്കുന്നവരാണ്.

 

അട്ടാരി: അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ യുവാക്കളെ ബിഎസ്എഫ് തിരിച്ചയച്ചു. പഞ്ചാബിലെ അമൃത്സറിലുള്ള പുൾമൊറാൻ അതിർത്തി പോസ്റ്റിന് സമീപം പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് 14 നും 25നും ഇടയിൽ പ്രായമുള്ള 6 പാകിസ്ഥാൻ പൗരൻമാർ പിടിയിലായത്. ഇവർ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ താമസിക്കുന്നവരാണ്.

Also related: ബിനോയ് കൊടിയേരിക്ക് എതിരെയുള്ള ബലാൽസംഗക്കേസ്, ജനുവരി 12 ന് കോടതി പരിഗണിക്കും

ഇവർ അബദ്ധത്തിൽ അതിർത്തി കടന്ന് എത്തുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതിനെ തുടർന്ന് ബിഎസ്എഫ് തിരിച്ചയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button