Latest NewsNewsIndia

അയോധ്യ വിനോദ സഞ്ചാര കേന്ദ്രമാകുന്നു

അയോധ്യ മുനിസിപ്പൽ കോർപ്പറേഷനും മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഇൻഡോർ: ഉത്തർപ്രദേശിലെ അയോധ്യയെ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ വേണ്ടിയുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അയോധ്യ മുനിസിപ്പൽ കോർപ്പറേഷനും മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

Also related : ട്രംപിനെ പുറത്താക്കാൻ തയ്യാറല്ലെന്ന് ബൈഡൻ

ഐഐഎം ഇൻഡോർ ഡയറക്ടർ ഹിമാൻഷു റായ്, അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ വിശാൽ സിംഗ് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. മകര സംക്രാന്ത്രി ദിവസം മുതൽ പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഇരുവരും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button