Latest NewsNewsIndia

പ്രധാനമന്ത്രിയെ അവഹേളിച്ച് ട്വിറ്ററിൽ കുറിപ്പ് , സീനിയർ പൈലറ്റിനെ ഗോ എയർ പിരിച്ചുവിട്ടു

ഈ മാസം 7 നാണ് പ്രധാനമന്ത്രിക്കെതിരെ ഇയാൾ ട്വീറ്റ് ചെയ്തത്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചു കൊണ്ട് ട്വീറ്ററിൽ കുറിപ്പ് പോസ്റ്റ് ചെയ്ത സീനിയര്‍ പൈലറ്റിനെ ഗോ എയര്‍ പിരിച്ചുവിട്ടു. ഈ മാസം 7 നാണ് പ്രധാനമന്ത്രിക്കെതിരെ ഇയാൾ ട്വീറ്റ് ചെയ്തത്.

Also related: കോവിഡ് വാക്സിൻ കേന്ദ്ര സർക്കാറിൻ്റെ നേട്ടം, എംപിമാർക്കും ഉടനടി വാക്സിൻ നൽകണം, ജനങ്ങളുടെ ആശങ്കയകറ്റാൻ ക്യാംപയിൻ

തങ്ങളുടെ എല്ലാ ജീവനക്കാരും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കമ്പനിയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടതാണെന്നും, ജീവനക്കാരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളില്‍ കമ്പനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഗോ എയര്‍ വക്താവ് സീനിയർ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button