തിരുവനന്തപുരം: നിയമസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച് യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. സ്പീക്കർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ നിയമസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയുണ്ടായത്. എന്നാൽ അതേസമയം ഇവരെ നിയമസഭ കവാടത്തിൽ വച്ച് പോലീസ് തടഞ്ഞു .തുടർന്ന് ചെറിയ രീതിയിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.
Post Your Comments