![](/wp-content/uploads/2020/12/accident-e1609559054119.jpg)
ആലപ്പുഴ : കായംകുളം ദേശീയ പാതയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി അരുണ്‍ (25) ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്.
ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Post Your Comments