Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ മാറ്റമില്ലാതെ തുടരുന്നു​. ഗ്രാ​മി​ന് 4,670 രൂ​പ​യ്ക്കും പ​വ​ന് 37,360 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് റി​ക്കാ​ര്‍​ഡ് നി​ല​വാ​രം ഉണ്ടായിരുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button