COVID 19MollywoodLatest NewsKeralaCinemaNews

മലയാള തി​ര​ക്ക​ഥാ​കൃ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മലയാള തി​ര​ക്ക​ഥാ​കൃ​ത്ത് ഹ​രി​പ്ര​സാ​ദ് കൊ​ളേ​രി കൊറോണ വൈറസ് രോഗം ബാ​ധി​ച്ച് മ​രി​ച്ചു. 45 വയസായിരുന്നു ഇദ്ദേഹത്തിന്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അദ്ദേഹം കഴിഞ്ഞിരുന്നത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മായിരുന്നു.അതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഈ ​മാ​സം 16നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button