Latest NewsIndiaNews

പോപ്പുലര്‍ ഫ്രണ്ട് ഓഫ്​ ഇന്ത്യ മുൻ ചെയർമാൻ​ അന്തരിച്ചു

മംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ്​ ഇന്ത്യ​ മുന്‍ ചെയര്‍മാനും എൻഇസി അംഗവുമായ കെ.എം. ശരീഫ് (56) അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്ലേ‍റിറ്ററിലേക്ക് മാറ്റുകയുണ്ടായി. ഖബറടക്കത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് അറിയിച്ചു.

 

 

shortlink

Post Your Comments


Back to top button