Latest NewsIndiaNews

സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

അമരാവതി: ആന്ധ്ര-ഒഡീഷ അതിർത്തിയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നു. ദിഗുവാജനാഭയ്ക്ക് സമീപമുള്ള സിംഗാരം വനമേഖലയിലാണ് ഇന്ന് പുലർച്ചെ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. സംഭവത്തിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button