Latest NewsCinemaNews

വല്ലപ്പോഴും ഞാൻ സാരി ഉടുക്കും കേട്ടോ; കിടിലൻ ചിത്രവുമായി നസ്രിയ

മലയാളികളുടെ പ്രിയ താരമാണ് നസ്രിയനസീം. ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താര സുന്ദരികൂടിയാണ് നസ്രിയ , ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് മലയാളികളുടെ പ്രിയ നടിയാണ്.

 

https://www.instagram.com/p/CIdK9hapLbf/

കൂടാതെ മലയാളത്തില്‍ മാത്രമല്ല, തമിഴിലുമുണ്ട് നസ്രിയയ്ക്ക് നിരവധി ആരാധകര്‍. വിവാഹത്തിനുശേഷവും കുട്ടിക്കളിയുമായി അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നസ്രിയ നസിമിനെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

 

https://www.instagram.com/p/CINVWEXJSqW/

ഇപ്പോൾ വല്ലപ്പോഴും ഞാൻ സാരി ഉടുക്കും കേട്ടോ എന്ന തലക്കെട്ടോടെ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

 

https://www.instagram.com/p/CIIwFGtJ2Mo/

ചിത്രങ്ങൾ കാണാം……….

 

https://www.instagram.com/p/CIhrOy9pN3R/

shortlink

Related Articles

Post Your Comments

Related Articles


Back to top button