![](/wp-content/uploads/2020/11/j35-1.jpg)
തൃശൂർ: ചാവക്കാട് സബ് ജയിലിൽ പ്രതി തൂങ്ങിമരിച്ചു. പോക്സോ കേസ് പ്രതി ബെൻസൺ(22) ആണ് മരിച്ചത്. തൃശൂർ കുട്ടനെല്ലൂർ സ്വദേശിയാണ് പ്രതി. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഇയാൾ റിമാൻഡിലായത്.

Post Your Comments