
കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. പൂച്ചാക്കൽ ഭാഗത്ത് മിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം തീരത്ത് അടിയുകയായിരുന്നു. രണ്ടാമത്തെയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികൾ ആറ്റിലേക്ക് ചാടിയത്.
Post Your Comments