Latest NewsKeralaNews

ദീപാവലി ആഘോഷിച്ച് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഭാര്യ വീണയും ; വീഡിയോ കാണാം

വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി പൂത്തിരി കത്തിച്ച് ആഘോഷിച്ച് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഭാര്യ വീണയും. ഫേസ്ബുക്കിലാണ് ദീപാവലി ആഘോഷത്തെക്കുറിച്ച് മുഹമ്മദ് റിയാസ് പങ്കുവച്ചത്.

Read Also : ശബരിമല ദര്‍ശനം : 41 ദിവസം കൃത്യമായി മണ്ഡല വ്രതമെടുത്താല്‍

‘ഹാപ്പി ദീപാവലി’ എന്ന കുറിപ്പോടെ വീണയ്ക്കൊപ്പം പൂത്തിരി കത്തിക്കുന്നതിന്റെ വീഡിയോ ആണ് മുഹമ്മദ് റിയാസ് പങ്കുവച്ചത്.

https://www.facebook.com/204967959705820/videos/1085333071897874

 

shortlink

Related Articles

Post Your Comments

Related Articles


Back to top button