COVID 19Latest NewsSaudi ArabiaNewsInternationalGulf

കോ​വി​ഡ് വാ​ക്സി​ന്‍ ലഭ്യമാക്കാൻ ചൈ​നീ​സ് കമ്പനിയുമായി ക​രാ​റൊ​പ്പി​ട്ട് സൗ​ദി അ​റേ​ബ്യ

ജി​ദ്ദ:ചൈ​ന​യി​ലെ സി​നോ​വാ​ക് ബ​യോ​ടെ​ക്കു​മാ​യി സൗ​ദി അ​റേ​ബ്യ ക​രാ​റൊ​പ്പി​ട്ടു. സൗ​ദി കിം​ഗ് അ​ബ്ദു​ല്ല ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ സെ​ന്‍റ​ര്‍ (ക​ഐ​ഐ​എം​ആ​ര്‍​സി) ആ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ ക​രാ​റി​ല്‍ ഒ​പ്പ് വെ​ച്ച​ത്.

Read Also : കോ​വി​ഡ് വ്യാ​പ​നം രൂക്ഷം ; വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം 

സി​നോ​വാ​ക് ക​ന്പ​നി​യു​ടെ മൂ​ന്നാം ഘ​ട്ട വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​തോ​ടെ​യാ​ണി​ത്. സൗ​ദി ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും വാ​ക്സി​ന്‍ രാ​ജ്യ​ത്ത് ല​ഭ്യ​മാ​ക്കു​ക.നേ​ര​ത്തേ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, എ​ന്‍​ഐ​ബി​എ​സ്‌​സി എ​ന്നി​വ​യു​ടെ വാ​ക്സി​നു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി തി​ര​ഞ്ഞെ​ടു​ത്ത 10 അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഐ​ഐ​എം​ആ​ര്‍​സി​യു​മു​ണ്ടാ​യി​രു​ന്നു. 7000ലേ​റെ വോ​ള​ണ്ടി​യ​ര്‍​മാ​രി​ലാ​ണ് വാ​ക്സി​ന്‍ പ​രീ​ക്ഷി​ച്ച​ത്. വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​വ​ര്‍​ക്കാ​ര്‍​ക്കും യാ​തൊ​രു​വി​ധ ആ​രോ​ഗ്യ. പ്ര​ശ്ന​ങ്ങ​ളും അ​തി​നു ശേ​ഷം അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് റി​യാ​ദി​ലെ റീ​ജി​യ​ണ​ല്‍ ല​ബോ​റ​ട്ട​റി മേ​ധാ​വി അ​റ​ഫ്-​അ​ല്‍ അം​രി വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button