മുംബൈ: എ.ആര്‍ റഹ്മാന്റെ ഗാനം ആലപിച്ച് നടന്‍ ധനുഷ്. തന്റെ പുതിയ ഹിന്ദി ചിത്രത്തിന് വേണ്ടിയാണ് സംഗീത വിസ്മയം റഹ്മാന്റെ ഗാനത്തിന് ധനുഷ് ശബ്ദം നല്‍കുന്നത്.‘അത്‌റംഗി രേ’ എന്നാണ് സിനിമയുടെ പേര്. ധനുഷിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്.
‘അത്‌റംഗി രേ’യില്‍ അക്ഷയ് കുമാറും സാറാ അലി ഖാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.റഹ്മാന്‍ ചിട്ടപ്പെടുത്തി ഗാനം ആലപിച്ച വിവരം ധനുഷ് തന്നെയാണ് പുറത്തുവിട്ടത്. 2021 ഫെബ്രുവരി 14 നായിരിക്കും ചിത്രത്തിന്റെ റിലീസ്.
https://www.instagram.com/p/CG7cZnFB–0/?utm_source=ig_embed
Post Your Comments