Latest NewsKeralaNews

ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് രോഗിയുൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വാഹനാപകടത്തിൽ രണ്ടു മരണം : തിരുവനന്തപുരം വെമ്പായത്ത് ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ വെമ്ബായം സ്വദേശി പ്രദീപ്, ആംബുലന്‍സിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് മരിച്ചത്.

Also read : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട

വെമ്ബയം തേവലക്കാട് ജംഗ്ഷന് സമീപത്ത് 3 മണിയോടെയായിരുന്നു അപകടം. ആശുപത്രിയിലേയ്ക്ക് പോകവേ വളവ് തിരിഞ്ഞെത്തിയ ആംബുലന്‍സും ടിപ്പറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button