Latest NewsNewsIndia

അ​തി​ർ​ത്തി​ക​ട​ന്നെ​ത്തി​യ പാക് സൈ​ന്യ​ത്തി​ന്‍റെ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു.

ശ്രീനഗർ : ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു. ജ​മ്മു കാ​ഷ്മീ​രി​ൽ അ​തി​ർ​ത്തി​ക​ട​ന്നെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ ഡ്രോ​ൺ ആണ് സൈ​ന്യം വെ​ടി​വെ​ച്ചി​ട്ടത്. കു​പ്‌​വാ​ര​യി​ലെ കേ​ര​ൻ സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം.

Also read : സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി.മുരളീധരൻ

ചൈ​നീ​സ് ക​മ്പ​നി ഡി​ജെ​ഐ നി​ർ​മി​ച്ച മാ​വി​ക് 2 പ്രോ ​മോ​ഡ​ൽ ആ​ളി​ല്ലാ ഡ്രോ​ൺ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തി​യ​തോ​ടെ​യാ​ണ് ചെ​റു​വി​മാ​നം വെ​ടി​വ​ച്ചി​ട്ട​തെ​ന്ന് ക​ര​സേ​ന അ​റി​യി​ച്ചു.. നു​ഴ​ഞ്ഞു​ക​യ​റ്റ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​.

shortlink

Related Articles

Post Your Comments

Related Articles


Back to top button