ബെയ്ജിംഗ്: സ്‌ഫോടനത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിൽ കല്‍ക്കരി ഖനിയിലായിരുന്നു സ്ഫോടനം. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
Also read :ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമം : വിദേശി പിടിയിൽ
ചൈനീസ് പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ലുവാന്‍ ഗ്രൂപിന്റെ ഉടമസ്ഥതയിലുള്ള ഈ ഖനി, വന്‍തോതില്‍ കല്‍ക്കരി ഉത്പാദനം നടത്തുന്നവയില്‍ ഒന്നാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments