കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന്‍റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. 180 ദിവസമായി കസ്റ്റഡിയില്‍ തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് സൂരജിന്‍റെ ആവശ്യം.
Read Also : യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈൽ ഫോണിൽ പകര്‍ത്തിയ വെയിറ്റര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിനു മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും. ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി.
Post Your Comments