Latest NewsNewsMobile PhoneTechnology

ചില ഫോണുകളില്‍ നിന്നും വിടപറയാനൊരുങ്ങി വാട്‌സ്ആപ്പ്

2021 ഓടെ പ്രമുഖ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ് ചില ഫോണുകളില്‍ പ്രവർത്തിക്കില്ല. സാംസങ് എസ്2, മോട്ടറോള ഡ്രോയ്ഡ്, എല്‍.ജി ഒപ്ടിമസ് ബ്ലാക്, എച്ച്.ടി.എസ് ഡിസയര്‍, ഐ.ഒ.എസ്, ഐഫോണ്‍ 4എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5സി, ഐഫോണ്‍ 5എസ് എന്നി ഫോണുകളിൽ നിന്നാണ് വാട്സ് ആപ്പ് അപ്രത്യക്ഷമാകുകയെന്നാണ് റിപ്പോർട്ട്.

Also read : തള്ളിക്കൊണ്ടുപോകേണ്ടി വരുമോ? മെയ്ഡ് ഇന്‍ ചൈന എന്ന ടാഗിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കി ബംഗ്ലാദേശ്: ചൈനയില്‍ നിന്നും ടാങ്കുകള്‍ വാങ്ങി കുരുക്കിലായി രാജ്യം

ആന്‍ഡ്രോയ്ഡ് – ഐ.ഒ.എസ് ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വാട്‌സ്ആപ്പിന്‌റെ പുതിയ വേര്‍ഷനുകളുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വരുന്നതാണ് ഇതിനുകാരണം. വാട്സ് ആപ്പ് എല്ലാ വര്‍ഷവും അപ്‌ഡേറ്റുകള്‍ നല്‍കാറുണ്ട്. ഇതിലൂടെ യൂസര്‍മാര്‍ക്കായി പുതിയ ഫീച്ചറുകളും ലഭിക്കും. എന്നാല്‍ ഇനി വാട്‌സ്ആപ്പിന് ചില ഫോണുകളില്‍ കാലക്രമേണ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button