Latest NewsJobs & VacanciesNewsCareer

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് : അപേക്ഷ ക്ഷണിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴസ് നിയമനത്തിന് ജി.എൻ.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായം 40 ൽ താഴെ. വെൻ്റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ രണ്ടു വർഷം തുടർച്ചയായി ജോലി ചെയ്ത പരിചയവും കെ.എൻ.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഒക്ടോബർ 12ന് വൈകുന്നേരം അഞ്ചിനകം hrmchktm@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ അയയ്ക്കണം.തുടര്‍ന്നു ലഭിക്കുന്ന ലിങ്കിലുള്ള ഫോം പൂരിപ്പിച്ചു നല്‍കുകയും വേണം. ഫോൺ:04812304844

shortlink

Related Articles

Post Your Comments

Related Articles


Back to top button