രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളും സ്വതന്ത്ര സംഘടനകളും ചേര്‍ന്ന് വെള്ളിയാഴ്ച്ച നടത്തിയ വെര്‍ച്ച്‌വല്‍ യോഗത്തിലാണ് രാജ്യവ്യാപക പണിമുടക്കുമായി ബന്ധപ്പെട്ട് തീരുമാനമായത്.
Read Also : വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി ; എസ് ഐ അറസ്റ്റിൽ
പാര്‍ലമെന്റ് തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും ഇല്ലാതാക്കുന്ന നാല് ലേബര്‍ കോഡുകള്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.നവംബർ 26 നാണു പണിമുടക്ക്.
Post Your Comments