ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സ്വന്തം ഉത്തരവിനെതിരേ ഹൈക്കോടതിയിൽ ലക്ഷങ്ങൾ മുടക്കി സർക്കാർ പട പൊരുതുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Read Also : കൊല്ലത്ത് ആശുപത്രി ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചോദ്യം ചെയ്യും
“സിബിഐ അന്വേഷണത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാനുള്ള ശ്രമം പ്രതിപക്ഷം പുറത്തു കൊണ്ടുവന്നപ്പോൾ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അഭിമാനം ഉണ്ടങ്കിൽ കേസ് പിൻവലിച്ചു അന്വേഷണം നേരിടാൻ സർക്കാർ തയ്യാറാവണം”, രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
https://www.facebook.com/rameshchennithala/photos/a.163041093754405/3556151827776631/?type=3&theater
Post Your Comments