ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ താരമാണ് പേളി മാണി, ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും, അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. ഇപ്പോഴിതാ ഗര്‍ഭകാല ഫോട്ടോഷൂട്ടിലെ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.
https://www.instagram.com/p/CFmChqWnhhN/
കേരളത്തിൽ വമ്പൻ ഹിറ്റായി മാറിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേര്ളിഷ് എന്ന ഹാഷ്ടാഗില് കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകര്‍ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments