Latest NewsIndiaNews

ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈന്യം വ​ധി​ച്ചു. ജ​മ്മു​കാ​ഷ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ൽ സാം​ബൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു. ഈ ​പ്രദേശത്തെ ഒരു സ​ങ്കേതത്തിൽ രണ്ടുമൂന്ന്​ തീവ്രവാദികളെ സൈന്യം കെണിയിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്‌. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ഐ​പി​എ​ല്‍: രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ കിം​ഗ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന് കൂ​റ്റ​ന്‍ സ്കോ​ര്‍

ജ​മ്മു കാ​ഷ്മീ​രി​ലെ ത്രാ​ൽ അ​വ​ന്തി​പോ​റ​യി​ലെ മ​ഗാ​മ മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെയുണ്ടായ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീ​ക​ര​നെ സുരക്ഷ സേന വ​ധിച്ചിരുന്നു. ഭീ​ക​ര​രു​ടെ പ​ക്ക​ൽ നി​ന്ന് ആ‍​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button