KeralaLatest NewsNews

ബംഗാൾ മോഡലിൽ ഇടത് സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം,അത് ഇവിടെ നടക്കില്ല : സിപിഎം

തിരുവനന്തപുരം: വിവാദങ്ങൾ ഉണ്ടാക്കി ബംഗാൾ മോഡലിൽ സംസ്ഥാനത്തെ ഇടത് സർക്കാരിനെ അട്ടിമറിക്കാനാണ് കോൺഗ്രസും ബിജെപിയും ചേർന്ന് ശ്രമിക്കുന്നതെന്ന് സിപിഎം.

Read Also : മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ബസ്‌ കണ്ടക്ടർക്ക് ക്രൂരമർദ്ദനം ; വീഡിയോ വൈറൽ 

ഇതിനെതിരെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണം ശക്തമാക്കുമെന്നും പാർട്ടി വ്യക്തമാക്കി.ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ കൂടി കേസെടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഒന്നുകൂടി പ്രതിരോധത്തിലായി .

സ്വർണ്ണക്കടത്ത് കേസും ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.ഇതിന് പിന്നാലെ സിബിഐ കേസ് എടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button