അടുത്തിടെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി 2018ല്‍ മതം മാറിയിരുന്നതായി വിവരം. ബംഗളൂരുവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ് പാഷയുമായി സഞ്ജനയുടെ വിവാഹം കഴിഞ്ഞിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തിൽ വിവാഹത്തിനായി നടി ഇസ്ലാം മതം സ്വീകരിച്ചെന്നാണ് വിവരം, ഈ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സഞ്ജനയുടെ കുടുംബം വാര്‍ത്തയോട് പ്രതികരിക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടില്ല.
Post Your Comments