Latest NewsKeralaNews

“നാം മുന്നോട്ടോ, പിന്നോട്ടോ ??; വിശുദ്ധ ഗ്രന്ഥത്തെ രാഷ്ട്രീയമറയാക്കാനുള്ള കോടിയേരിയുടെ ശ്രമങ്ങളെ പരിഹസിച്ച് ജേക്കബ് തോമസ്

ഖുർആനെ മറയാക്കി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ വിമർശനവുമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശുദ്ധ ഗ്രന്ഥം പരിചയാക്കി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ കോടിയേരി നടത്തുന്ന ശ്രമങ്ങളെ ജേക്കബ് തോമസ് വിമർശിച്ചത്.

Read also: എട്ടുവര്‍ഷമായി അവർ ഇവിടെ തങ്ങുന്നു; തീവ്രവാദികളുടെ അറസ്റ്റിൽ നടുക്കം മാറാതെ നാട്ടുകാർ

എറണാകുളത്ത്‌ അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായ മാധ്യമ വാർത്തയും, ഖുർആനെ പ്രതിരോധനത്തിന് ഉപയോഗിക്കുന്ന കോടിയേരിയുടെ ദേശാഭിമാനിയിലെ ലേഖനത്തിന്റെ ചിത്രവും “നാം മുന്നോട്ടോ, പിന്നോട്ടോ ?? എന്ന തലക്കെട്ടോടുകൂടിയാണ് ജേക്കബ് തോമസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജേക്കബ് തോമസ് പോസ്റ്റ് ചെയ്ത ചിത്രം ചുവടെ:

 

shortlink

Post Your Comments


Back to top button