Life Style

തൈറോയ്ഡ് നിയന്ത്രിയ്ക്കാന്‍ ഈ വഴി തെരഞ്ഞെടുക്കാം

ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയില്‍ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. സി, എ, ഇ, ബി3, ബി6 എന്നി ജീവകങ്ങളുടെയും, മാംഗനിസ്, കോപ്പര്‍, അയണ്‍ എന്നീ ധാതുക്കളുടെയും കലവറയാണ് പേരക്ക. തൈറോയിഡിന് ഒരു ഉത്തമ പ്രധിവിധിയാണ് പേരക്ക. ഹോര്‍മോണുകളുടെ ഉത്പാതനം ക്രമപ്പെടുത്തുന്നതിന് പേരക്കക്ക് പ്രത്യേക കഴിവുണ്ട്. പേരക്കയില്‍ അടങ്ങിയിരിക്കുന്ന കോപ്പറാണ് ഇതിന് സഹായിക്കുന്നത്.

ഹോര്‍മോണുകളെ ക്രമീകരിക്കുന്നതിലൂടെ തൈറോയിഡിന്റെ ഉത്പാതനത്തെയും പേരക്ക ക്രമപ്പെടുത്തും. ടെന്‍ഷന്‍, സ്ട്രസ് എന്നിവ കുറക്കുന്നതിനും പേരക്കക്ക് സാധിക്കും. കോപ്പര്‍ ഹോര്‍മോണുകളുടെ ഉത്പാതനത്തെ ക്രമപ്പെടുത്തുമ്‌ബോള്‍ പേരക്കയിലടങ്ങിയിരിക്കുന്ന മാംഗനിസ് ഞരമ്ബുകളെയും പേഷികളെയും അയക്കാന്‍ സഹയിക്കും, ഇത് മാനസികവും ശാരീരികവുമായ റിലീഫ് നല്‍കും. പേരക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും പേരക്ക ഗുണകരം തന്നെ. പേരക്കയിലെ വിറ്റാമിന്‍ ബി3, ബി6 എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button