MollywoodLatest NewsCinemaNews

വിവാദമായ നടിയെ ആക്രമിച്ച കേസ്; മുതിർന്ന നടൻ സിദ്ദിഖും ഭാമയും കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയിൽ ഹാജരായി

വിവാദമായ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണിത്. സൂപ്പർ താരങ്ങളായ സിദ്ദിഖ്, ഭാമ എന്നിവര്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയില്‍ ഹാജരായി.

സംഭവത്തിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നതായി ആരോപിച്ച പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button