തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടത്തി. കുടുംബത്തിലെ അച്ഛനെയും അമ്മയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
Also Read : പോക്‌സോ കേസ് പ്രതിയെയും കൊണ്ട് ബൈക്കില്‍ പോയ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി ; വീഡിയോ കാണാം
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments