Latest NewsNewsIndia

ബിജെപി ഓഫീസിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി ഓഫിസിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഫിസില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെയാണ് കൊവിഡ്-19 പോസിറ്റീവാണെന്നു കണ്ടെത്തിയത്.

Read Also : സംശയരോഗം കാരണം ബെഡ്‌റൂമിൽ കാമറ വച്ച ഭർത്താവിന് കിട്ടിയത് എട്ടിന്റെ പണി

ബുധനാഴ്ച ശുചീകരണത്തിനായി ഓഫിസും പരിസരവും അടച്ചിടുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ബിജെപി ഡല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്‍ത്ഥനും കൊവിഡ് സ്ഥിരീകരിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button