News

സ്വ​ര്‍​ണ​ക്ക​ട​ത്ത് ​ കേ​സ്: വി. ​മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണ​മെന്ന് ആവശ്യപ്പെട്ട് സി​പി​എം. സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യ​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ്. അ​നി​ല്‍ നമ്പ്യാ​രെ ചോ​ദ്യം ചെ​യ്ത​തി​ന് തു​ട​ര്‍​ച്ച ഉ​ണ്ടാ​യെ​ങ്കി​ല്‍ മു​ര​ളീ​ധ​ര​നി​ലേ​ക്ക് എ​ത്തു​മാ​യി​രു​ന്നു.മു​ര​ളീ​ധ​ര​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യാ​യ​ശേ​ഷം ന​യ​ത​ന്ത്ര​റൂ​ട്ടി​ല്‍ ക​ള്ള​ക്ക​ട​ത്ത് വ​ര്‍​ധി​ച്ചു. രാ​ജ്യ​ദ്രോ​ഹ കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട കേ​സി​ല്‍ സ​ത്യം പു​റ​ത്തു വ​രു​ന്ന​തി​ന് മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണം. സ്വ​ര്‍​ണം ക​ട​ത്തി​യ​ത് ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യാ​ണെ​ന്ന് ക​സ്റ്റം​സ് ക​മ്മി​ഷ​ണ​ര്‍ ജൂ​ലൈ​യി​ല്‍ ത​ന്നെ വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രു​ന്നു.
ഇ​ക്കാ​ര്യം ധ​ന​മ​ന്ത്രാ​ല​യം പാ​ര്‍​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​തോ​ടെ മു​ര​ളി​ധ​ര​ന് മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള അ​ര്‍​ഹ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button