COVID 19Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 10 പ്രദേശങ്ങളെ ഒഴിവാക്കി ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 10 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 603 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാടിസ്ഥാനത്തില്‍

* തിരുവനന്തപുരം

വിളവൂര്‍ക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), വര്‍ക്കല മുന്‍സിപ്പാലിറ്റി (വാര്‍ഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കല്‍ (22), അരുവിക്കര (15),

* തൃശൂര്‍

കോലാഴി (സബ് വാര്‍ഡ് 2, 13), മണലൂര്‍ (5), ചേലക്കര (സബ് വാര്‍ഡ് 13, 14), പരപ്പൂക്കര (4, 11),

* പാലക്കാട്

കരിമ്പ്ര (12), നാഗലശേരി (5),

* ഇടുക്കി

ദേവികുളം (8, 13, 14), മൂന്നാര്‍ (സബ് വാര്‍ഡ് 12),

  • കോട്ടയം

മണ്ണാര്‍ക്കാട് (13),

* കാസര്‍ഗോഡ്

പനത്തടി (1, 3),

* കോഴിക്കോട്

കീഴരിയൂര്‍ (സബ് വാര്‍ഡ് 2, 3),

* എറണാകുളം

പാമ്പക്കുട (സബ് വാര്‍ഡ് 5),

* പത്തനംതിട്ട

കവിയൂര്‍ (സബ് വാര്‍ഡ് 8),

* കണ്ണൂര്‍

അഞ്ചരക്കണ്ടി (4)

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍

* പാലക്കാട്

വണ്ടാഴി (വാര്‍ഡ് 4), ഓങ്ങല്ലൂര്‍ (7), കരിമ്പുഴ (3, 5, 14),

* കോഴിക്കോട്

കാവിലുംപാറ (സബ് വാര്‍ഡ് 9), പുറമേരി (17),

* പത്തനംതിട്ട

അറുവാപ്പുലം (സബ് വാര്‍ഡ് 8, 9), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13),

* കോട്ടയം

ഉഴവൂര്‍ (8),

* എറണാകുളം

അയവന (സബ് വാര്‍ഡ് 9),

* തിരുവനന്തപുരം

ആറ്റിങ്ങല്‍ (22)

shortlink

Related Articles

Post Your Comments

Related Articles


Back to top button