കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്, 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ മജീദിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. 937 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments