KeralaLatest NewsNews

എ.സി മൊയ്‌തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ മന്ത്രി നിരീക്ഷണത്തിൽ പ്രഖ്യാപിച്ചു. മന്ത്രിയ്ക്ക് കൊവിഡ് പരിശോധന നടത്തും. ഇതോടെ സെക്രട്ടറിയേറ്റില്‍ അനക്‌സ് ഒന്നിലെ അഞ്ചാം നില അടച്ചു. മന്ത്രിയുടെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button