COVID 19Latest NewsNewsInternational

കോ​വി​ഡിൽ നിന്നും ​മു​ക്തി നേ​ടി​യ യു​വാ​വി​ന് വീ​ണ്ടും രോ​ഗം ബാധിച്ചതാ​യി ക​ണ്ടെ​ത്തി

ഹോ​ങ്കോം​ഗ്: കോ​വി​ഡിൽ നിന്നും സുഖം പ്രാപിച്ച യു​വാ​വി​ന് വീ​ണ്ടും രോ​ഗബാധ കണ്ടെത്തി. ഏ​പ്രി​ലിലാണ് ഇയാൾ കോവിഡ് മുക്തനായത്. വി​ദേ​ശ യാ​ത്ര ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് നാ​ലു മാ​സ​ത്തി​ന് ശേ​ഷം ഇ​യാ​ൾ​ക്ക് വീ​ണ്ടും രോ​ഗ​മു​ണ്ടാ​യെന്ന് ഗ​വേ​ഷ​ക​രു​ടെ റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു. പൂ​ർ​ണ​മാ​യും കോ​വി​ഡ് മു​ക്ത​നാ​യിട്ട് വീ​ണ്ടും രോ​ഗ​ബാ​ധി​ത​നാ​യ സം​ഭ​വം ലോ​ക​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ഹോ​ങ്കോം​ഗ് യൂ​ണി​വേ​ഴ്സി​റ്റി സം​ഘം പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. ഇ​യാ​ളു​ടെ സ്വ​ദേ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button