Latest NewsSaudi ArabiaNews

കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ജിദ്ദ : കോവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ ബവാദിയിൽ സോഫ നിർമാണ തൊഴിലാളിയായിരുന്ന മലപ്പുറം പുൽപ്പറ്റ  തൃപ്പനച്ചി സ്വദേശി കളത്തിങ്ങൽ മുഹമ്മദ് ബഷീർ (49) ആണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. 20 വർഷത്തിലധികമായി പ്രവാസിയായിരുന്നു. പിതാവ്: പരേതനായ വീരാൻകുട്ടി, മാതാവ്: ഖദീജ, ഭാര്യ: സലീന, മക്കൾ: മുഹമ്മദ് ഷബീർ, മുഹമ്മദ് തബ്ഷീർ, ഫൈഹ ഫാത്വിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button