Latest NewsNewsInternational

താ​ലി​ബാ​ൻ ത​ട​വു​കാ​രെ, അഫ്ഗാനിസ്ഥാൻ വിട്ടയക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

കാബൂൾ : താ​ലി​ബാ​ൻ ത​ട​വു​കാ​രെ, അഫ്ഗാനിസ്ഥാൻ വിട്ടയക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 400ലേ​റെ വ​രു​ന്ന ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട നീ​ക്ക​ത്തി​ന് അ​ഫ്ഗാ​ൻ ഗ്രാ​ൻ​ഡ് അ​സം​ബ്ലി പി​ന്തുണച്ചെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഭീ​ക​ര​രും സ​ർ​ക്കാ​രും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം. അ​ഫ്ഗാ​നി​ലും മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​മെ​ല്ലാം ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു താ​ലി​ബാ​ന്‍റെ ആ​വ​ശ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button