ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, വെസ്റ്റേണ്‍ റെയില്‍വേയില്‍ തൊഴിലവസരം. സര്‍വേ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 41 ഒഴിവുകളുണ്ട്.
വര്‍ക്ക്സ് വിഭാഗത്തിൽ 19 ഒഴിവ്, മൂന്നുവര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബി.എസ്‌സി./ബി.ടെക്ക്. അല്ലെങ്കില്‍ തത്തുല്യം. ഇലക്ട്രിക്കല്‍ 12 ഒഴിവ്: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ഡിപ്ലോമ/ബിരുദം അല്ലെങ്കില്‍ തത്തുല്യം. ടെലി/എസ്. ആന്‍ഡ് ടി വിഭാഗത്തിൽ 10 ഒഴിവ് : ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കമ്യുണിക്കേഷന്‍ എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം എന്നിവയാണ് യോഗ്യത. കരാർ നിയമനമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.rrc-wr.com.
Post Your Comments