COVID 19Latest NewsKeralaNews

കിന്‍ഫ്ര പാര്‍ക്കിലെ 14 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കിന്‍ഫ്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയി

തിരുവനന്തപുരം: മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 14 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കിന്‍ഫ്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയി.

കിന്‍ഫ്രയിലെ കയറ്റിറക്ക് തൊഴിലാളികളില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കിന്‍ഫ്രയുടെ ഉള്ളിലായി പ്രവര്‍ത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇവിടെ അതീവ ഗുരുതരമായ സാഹചര്യമാണെന്നാണ് അധികൃതര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button