COVID 19KeralaLatest NewsNews

സംസ്ഥാനത്ത് 19 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി, 13 പ്രദേശത്തെ ഒഴിവാക്കി ; ആകെ 492 ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 492 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* പത്തനംതിട്ട

കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9),

കോയ്പ്പുറം (17),

എഴുമറ്റൂര്‍ (1),

മലയപ്പുഴ (12),

വെച്ചൂച്ചിറ (11),

കുന്നന്താനം (11),

* എറണാകുളം

കുന്നത്തുനാട് (2, 3, 12),

മാറടി (4),

പിണ്ടിമന (8),

വരപ്പെട്ടി (8),

പള്ളിപ്പുറം (5),

* തൃശൂര്‍

കുന്ദംകുളം മുന്‍സിപ്പാലിറ്റി (21),

ചാഴൂര്‍ (3),

* കോട്ടയം

നീണ്ടൂര്‍ (8),

കാണക്കാരി (10),

* കോഴിക്കോട്

കൊടുവള്ളി മുന്‍സിപ്പാലിറ്റി (15, 25, 28, 29, 30),

ചേറോട് (4, 10, 12, 20),

* ആലപ്പുഴ

വിയപുരം (9),

ചെറിയനാട് (8)

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

* എറണാകുളം

മുളവുകാട് (വാര്‍ഡ് 3),

പിറവം മുന്‍സിപ്പാലിറ്റി (17),

പൈങ്ങോട്ടൂര്‍ (5),

രായമംഗലം (13, 14),

പല്ലാരിമംഗലം (9),

മുളന്തുരുത്തി (7),

* ആലപ്പുഴ

തൈക്കാട്ടുശേരി (എല്ലാ വാര്‍ഡുകളും),

പെരുംപാലം (എല്ലാ വാര്‍ഡുകളും),

കഞ്ഞിക്കുഴി (എല്ലാ വാര്‍ഡുകളും),

പനവള്ളി (എല്ലാ വാര്‍ഡുകളും),

* പത്തനംതിട്ട

ചെന്നീര്‍ക്കര (4),

നാരങ്ങാനം (4),

* കോഴിക്കോട്

ചെങ്ങോട്ടുകാവ് (17)

ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button