COVID 19Latest NewsIndiaNews

നടനും ഭാര്യയ്ക്കും കോവിഡ് 19

മുംബൈ • ദേശീയ പുരസ്‌കാരം നേടിയ റോഡ്‌-സൈഡ് രാജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗുജറാത്തി നടന്‍ പ്രതീക് ഗാന്ധിയ്ക്കും ഭാര്യയും നടിയുമായ ഭാമിനി ഒസയ്ക്കും സഹോദരന്‍ പുനിതിനും കോവിഡ് 19 സ്ഥിരീകരിച്ചു.

ഹൻസൽ മേത്തയുടെ സ്‌കാം 1992 എന്ന പരമ്പരയിൽ അടുത്തതായി അഭിനയിക്കാനിരിക്കുന്ന താരവും ഭാര്യയും വീട്ടില്‍ കക്വാറന്റൈനിലാണ്. അതേസമയം, പുനിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഹി​​റ്റ് ഗു​​ജ​​റാ​​ത്തി സി​​നി​​മ​​ക​​ളാ​​യ ബേ ​​യാ​​ര്‍, റോം​​ഗ് സൈ​​ഡ് രാ​​ജു, ല​​വ് നി ​​ഭ​​വാ​​യി എ​​ന്നി​​വ​​യി​​ല്‍ അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ള്ള പ്ര​​തീ​​ക് ഹി​​ന്ദി സി​​നി​​മ​​ക​​ളാ​​യ മി​​ത്രോം, ല​​വ് യാ​​ത്രി എ​​ന്നി​​വ​​യി​​ല്‍ ശ്ര​​ദ്ധേ​​യ അ​​ഭി​​ന​​യം കാ​​ഴ്ച​​വ​​ച്ചി​​ട്ടു​​ണ്ട്.

shortlink

Post Your Comments


Back to top button