
മലപ്പുറം : മഞ്ചേരി ഏറനാട് താലൂക്ക് തഹസില്‍ദാര്‍ കെ.വി.ഗീതക് അന്തരിച്ചു. അമ്പത് വയസായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് കെ.വി. ഗീതക്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments