Devotional

ഐശ്വര്യം കൈവരാന്‍ നാഗാഷ്ടക മന്ത്രം

ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ
ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ
ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ ആഗ്‌നയേ നമഃ
ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ ദേവ ഗന്ധര്‍വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ
ഓം വായുബീജായ ആഗ്‌നേയ ശക്തയേ മേഘ നാദായ സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ 6 ) ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമഃ
ഓം കേശവായ കേശിഘ്‌നേസാഗരായ സത്യായ ചിത്രായ വശ്യായ സായുക്ത മനേനാഗാനന്ദായ നമഃ
ഓം ശൈവായ നീലകണ്ഠായ രുദ്രാത്മനേരുദ്രായ സത്യായ പഞ്ചായുധധാരിണേ പഞ്ചാംഗഘോഷായ ഹ്രീം നമഃ

ഈ എട്ട് മന്ത്രങ്ങള്‍ അഞ്ച് പ്രാവശ്യം വീതം ആയില്യം നക്ഷത്രം തുടങ്ങി ഇരുപത്തിയെട്ട് ദിവസ്സവും ജപിക്കുക. ഭക്തിയോടെ ജപിച്ചാല്‍ നാഗപ്രീതിയാല്‍ എല്ലാ ഐശ്വര്യവും കൈവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button