സ്വന്തം കഴിവും പ്രയത്നവും കൊണ്ട് പ്രേക്ഷകരുടെ സൂപ്പർ താരം ആയി മാറിയ നടൻ ആണ് ജോജു ജോർജ്.വര്ഷങ്ങളോളം സൈഡ് റോളുകളിൽ ഒതുങ്ങി നിന്ന് പിന്നീട് നായകനായി മാറിയ ചുരുക്കം ചില നടൻ മാറിൽ ഒരാളാണ് ജോജു.അഭിനേതാവ് എന്നതിൽ ഉപരി നിർമ്മാതാവും കൂടിയാണ് ജോജു. കുട്ടികൾക്കും അച്ഛനമ്മമാർക്കും വിഷമയമില്ലാത്ത ഭക്ഷണം നൽകുന്നതിന്റെ ചാരിതാർഥ്യവും മറച്ചുവയ്ക്കുന്നില്ല. എല്ലാവരും ഇത്തരം കാര്യങ്ങൾ സ്വന്തം വീടുകളിൽ തുടങ്ങണമെന്ന ഉപദേശവും ജോജു നൽകുന്നു …
കൊറോണ വൈറസ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ എല്ലാവരും വീടുകളിൽ തന്നെ ഇരിപ്പാണ്. വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടാണ് പലരും ഈ ലോക്ക്ഡൗൺ കാലം മുന്നോട്ട് കൊണ്ടുപോകുന്നത്. പാചകം, നൃത്തം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, തുടങ്ങി നിരവധി മേഖലകളിലും ഭൂരിഭാഗം പേരും കൈവച്ചു. ഭൂരിഭാഗം പേരും കൈവച്ചു. എന്നാൽ ഈ ഒഴിവ് സമയം മാതൃകാപരമായി ഉപയോഗിച്ചിരിക്കുകയാണ് നടൻ ജോജു ജോർജ്.
സിനിമാ തിരക്കുകൾ ഇല്ലാതായതോടെ സ്വന്തമായി പച്ചക്കറി കൃഷിയും പശുവളർത്തലും നടത്തുകയായിരുന്നു ജോജു. താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. പച്ചക്കറികളുടെയും പശുവിന്റെയും കോഴികളുടെയും ചിത്രങ്ങളും ജോജു പങ്കുവച്ചിട്ടുണ്ട്. സജീവ് പാഴൂരും ഡോക്ടർ വിപിനും ആണ് തന്നെ സഹായിച്ചതെന്നും ജോജു ആണ് തന്നെ സഹായിച്ചതെന്നും ജോജു ഫേസ്ബുക്കിൽ കുറിക്കുന്നു. സ്വന്തം വീട്ടിൽ മികച്ച രീതിയിലെ കൃഷി നടത്തി അനുഭവസമ്പത്തുള്ള ആളാണ് സജീവ്. വീട്ടാവശ്യത്തിനായി സജീവ് പച്ചക്കറിയും മീനും പുറത്തു നിന്ന് വാങ്ങുന്നയാളല്ലെന്നും ജോജു പറയുന്നു. രണ്ട് വെച്ചൂർ പശു, ഒരു ആട്, നാടൻ കോഴി, മത്സ്യ കൃഷി എന്നിവയും ജോജുവിനുണ്ട്. കുട്ടികൾക്കും അച്ഛനമ്മമാർക്കും വിഷമയമില്ലാത്ത ഭക്ഷണം നൽകുന്നതിന്റെ ചാരിതാർഥ്യവും ജോജു മറച്ചുവയ്ക്കുന്നില്ല. എല്ലാവരും ഇത്തരം കാര്യങ്ങൾ സ്വന്തം വീടുകളിൽ തുടങ്ങണമെന്ന ഉപദേശവും ജോജു നൽകാന്നു….
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
This is my vegetable Garden ?
By March ;after lockdown I stated this wonderful idea .now I am at Ayurveda yoga villa wayanad .Dr Vipin suggested this idea for me . He changed my life Style ?. TIME TO CHANGE …..THANK you dr Vipin ❤️I reduced 20 kg ? I saw Sajeev Pazoor’s home garden @sajeevpazhoor ? he has kidu n beautiful vegetable garden for his family . He never buy vegitables n fish in this lock down period from out side .sajeev helped me ❤️Now I proudly say …I have two Vechoor pashu, ? one adu (goat) ? Nadan Kozhi ? fish ? and a lot of vegitables . It’s a start ?I really wish good food for my kids n parents . Let’s start this in all house For ourselves .
thank you Amma ,appa ,abba,Thanu ,Varky ,Anil ,Babu ,Savi, Thoman ,roy ,Vinod and Appu Pathu Pappu ?✌️?
Post Your Comments