
എറണാകുളം • എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെയും കൈവഴികളുടെയും സ്വാധീന പഞ്ചായത്തുകളായ അയ്യമ്പുഴ, മഞ്ഞപ്ര, കറുകുറ്റി, പാറക്കടവ്, പുത്തൻവേലിക്കര, കുന്നുകര, കരുമാല്ലൂർ, നെടുമ്പാശ്ശേരി, ചേന്ദമംഗലം, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര, മൂത്തകുന്നം, നഗരസഭകളായ വടക്കൻ പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും തഹസിൽദാർമാർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.
Post Your Comments